ജൂനിയർ റെഡ് ക്രോസ്സ് (JRC)

2011-12 ൽ ആരംഭിച്ച ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എ ലെവൽ ,ബി ലെവൽ , സി ലെവൽ എന്നീ ക്രമത്തിൽ ഓരോ വർഷവും 20 കുട്ടികൾ വീതം പരീക്ഷ എഴുതി വരുന്നു . ഇപ്പോൾ 77കുട്ടികൾ JRCയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് സെമിനാറുകളും ഫസ്റ്റ് ഐയിട് ക്ലാസ്സുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

"https://schoolwiki.in/index.php?title=ജെ_ആർ_സി&oldid=1299206" എന്ന താളിൽനിന്ന് ശേഖരിച്ചത്