സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

905 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇപ്പോൾ 117 വർഷം പിന്നിട്ടിരിക്കുന്നു. അനേകം തലമുറകളുടെ അടിസ്ഥാന വിദ്യാഭ്യാസം നടത്തുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് എന്ന അറിവാണ് ഈ വിദ്യാലയത്തിൻ്റെ നിലനിൽപ്പിൻ്റെ ആധാരം. കാലത്തിനനുസൃതമായ പുതിയ നിർമ്മിതിയാണ് നൂതന വിദ്യാലയത്തിൻ്റെ മികവ്.വളരെ ആകർഷകമായ ഘടനയും നിർമ്മിതിയുമാണ് പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പ്രത്യേകത