എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള/മാലക്കര

11:37, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asha Aranmula (സംവാദം | സംഭാവനകൾ) ('കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കുളനട ബ്ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കുളനട ബ്ലോക്കിൽ ആറന്മുള ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാലക്കര. പമ്പാനദിയുടെ കരയിൽ ആറന്മുളയിൽനിന്ന് 5 കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്ന് 6. 4 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മാലക്കര പള്ളിയോടം പങ്കെടുക്കാറുണ്ട്.