സ്പീച് തെറാപ്പി ആൻഡ് ഓഡിറ്ററി ട്രെയിനിങ് റൂം
കുട്ടികളുടെ ശ്രവണ -സംസാരശേഷി വർധിപ്പിക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ speech and auditory lab സജ്‌ജമാക്കിയിട്ടുണ്ട്. Speech and Auditory training ന് ആവശ്യമായ ഉപകരണങ്ങൾ എല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്