സ്കൂൾ ഫോർ ദി ഡെഫ് നീർപാറ/ചരിത്രം

13:07, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50007 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

13 ബധിരവിദ്യാർത്ഥികളും 7 അന്ധവിദ്യാർത്ഥികളുമായി 1968 ലാണ് സ്കൂൾപ്രവർത്തനമാരംഭിക്കുന്നത്. 1992 ൽ അന്ധരായ കുട്ടികൾക്ക് വേണ്ടിയുള്ള സ്ക്കൂൾ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷമാണ് HSS FOR TH E DEAF എന്ന പേര് സ്ഥീകരിച്ചത്. ഇവിടെ സേവനം ചെയ്ത 4 പേർക്ക് കേന്ദ്രസംസ്ഥാന അവാർഡ് ലഭിച്ചകാര്യം അഭിമാനപൂർവ്വം സ്മരിക്കുന്നു. നഴ്സറി മുതൽ +2 വരെ 20 ഡിവിഷനുകളിലായി 110 കുട്ടികൾ പഠിക്കുന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടക്കം മുതൽ പത്താം ക്ലാസ്സിൽ 100% വിജയം നേടിയ ചരിത്രമാണ് സ്ക്കൂളിനുള്ളത്. +2 വിഭാഗത്തിൽ കഴിഞ്ഞവർഷം 100% വിജയം നേടിയ കോട്ടയം ജില്ലയിലെ ഏകസ്ഥാപനവും ഇതുമാത്രമാണ്. സാധാരണകുട്ടികളോട് വെല്ലുവിളിക്കു