സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/സൗകര്യങ്ങൾ

12:52, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികൾ ഉണ്ട്. സയൻസ് ലാബ് ,എഡ്യൂസാറ്റ് മുറി, കമ്പ്യൂട്ടർ ലാബ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും മൂന്ന് സ്കൂൾ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളും PROJECTOR,LAPTOP, SPEAKER തുടങ്ങിയവയോടുകൂടിയ ഹൈടെക് ക്ലാസ് മുറികളാണ്.