സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ . വിദ്യാഭ്യാസ ജില്ലയിൽ . ആലുവ . ഉപജില്ലയിലെ .തോപ്പിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ്
- സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ: കാക്കനാട് .
ചരിത്രം
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 52 ആൺകുട്ടികളും 47 പെൺകുട്ടികളും 5 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 45 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.പ്രീ പ്രൈമറിയിൽ 2 അധ്യാപകരും ഒരു ആയയും ജോലി ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
1. ലൈബ്രറി
2.കമ്പ്യൂട്ടർ ലാബ്
3.സ്മാർട് ക്ലാസ്സ് റൂം
4.സ്പോക്കൺ ഇംഗ്ലീഷ്
5. വിശാലമായ കളി സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Sr.Carmel
- N.J.Varghese
- N.P.Mary
- Annamma
- Sr.Amala
- C.Varghese
- Sr.Tessy Mariya
- C.K.Elizabeth
- Cicily Avi
- P.Thresiamma
- Alice.K.S
നേട്ടങ്ങൾ
2017-2018 മാതൃ ഭൂമി നന്മ അവാർഡ്. 2019-2020 LSS സ്കോളർ ഷിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv . അബ്ദുൽ റഹ്മാൻ
Fr. ചെറിയാൻ നേരേവീട്ടിൽ Fr. ജോർജ് നെരെവീട്ടിൽ
- ശ്രീ . മാർട്ടിൻ കണ്ടത്തിൽ
ചിത്രശാല
വഴികാട്ടി
- ഇടപ്പള്ളി. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ഇടപ്പള്ളി . ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
.
ഇടപ്പള്ളി - പൂക്കാട്ടുപടി റോഡിൽ പൈപ് ലൈൻ സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ
{{#multimaps:10.025925,76.322062 | width=900px |zoom=18}}