ജി.എൽ.പി.എസ് അടക്കാകുണ്ട്/കൂടുതൽ വായിക്കുക

15:50, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48501 (സംവാദം | സംഭാവനകൾ) (കൂടുതൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ ടാപ്പുകളും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടപ്പിലാക്കിവരുന്നു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും യൂണിഫോം ലഭ്യമാകുന്നുണ്ട്.കുട്ടികൾക്കും അധ്യാപകർക്കുമാവശ്യമായ ടോയ്‌ലറ്റുകൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. മികച്ചഗ്രൗണ്ട്,ഐ റ്റി ലാബ്,ഗണിത-സയൻസ്,എസ് എസ്- എന്നിങ്ങനെ ഭൗതികസൗകര്യങ്ങളുടെ കുറവുകൾ ഉണ്ടെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്ത് ഉപജില്ലാതല വിദ്യാലയം മികച്ചനിലവാരം പുലർത്തുന്നുണ്ട്.പ്രീപൈമറിതലം മുതൽ നാലുവരെ 255-ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഭൂരിഭാഗം കുട്ടികളും ദൂരെ നിന്നാണ് സ്കൂളിൽ എത്തിച്ചേരുന്നത്.ചുറ്റുപാടിലുള്ള സാധാരാണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തെ പ്രതികൂലമായിബാധിക്കുന്നത്.സ്വാശ്രയവിദ്യാലയത്തിലെ വാഹനങ്ങൾ സ്കൂളിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊട്ടിരിക്കുന്ന മാറ്റങ്ങളെ ഉൾകൊള്ളാൻ ഈ വിദ്യാലയത്തെ പ്രാപ്തമാക്കേണ്ടതുണ്ട്.ഭാവിയിലെ വെല്ലുവിളിലലെ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവുംഊട്ടി ഉറപ്പിക്കലാണ് ലക്ഷ്യം. മികച്ചഗ്രൗണ്ട്,ഐ റ്റി ലാബ്,ഗണിത-സയൻസ്,എസ് എസ്- എന്നിങ്ങനെ ഭൗതികസൗകര്യങ്ങളുടെ കുറവുകൾ ഉണ്ടെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്ത് ഉപജില്ലാതല വിദ്യാലയം മികച്ചനിലവാരം പുലർത്തുന്നുണ്ട്.പ്രീപൈമറിതലം മുതൽ നാലുവരെ 255-ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായതിനാൽ ഭൂരിഭാഗം കുട്ടികളും ദൂരെ നിന്നാണ് സ്കൂളിൽ എത്തിച്ചേരുന്നത്.ചുറ്റുപാടിലുള്ള സാധാരാണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തെ പ്രതികൂലമായിബാധിക്കുന്നത്.സ്വാശ്രയവിദ്യാലയത്തിലെ വാഹനങ്ങൾ സ്കൂളിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതാണ്.