ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളര്ത്തുന്നതിനായി ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.റ്റീനാ റ്റി.എം എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.