പള്ളേരി മാപ്പിള എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നൂറു വർഷത്തോളം പഴക്കമുള്ള ഈ സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ രേഖമൂലമുള്ള ലഭിക്കുന്ന അംഗീകാരം 1927 ലാണ് .കണ്ണാടിപ്പറമ്പ് ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും സ്കൂളുകൾ സ്ഥാപിക്കുകയും മാറ്റ് സ്കൂളുകൾ സ്ഥാപിക്കാൻ മുൻനിരയിൽ നിൽക്കുകയും ചെയ്ത ശ്രീ .രാമൻനായർ സ്ഥാപിച്ചതാണ് ഈ സ്കൂൾ .
ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും അല്പം വടക്കുമറിയാണ് .
ഉന്നത നിലവാരം പുലർത്തുന്ന ക്ലാസ്സ്മുറികൾ ,കംപ്യൂട്ടർ ലാബ് ,കളിസ്ഥലം ;വായനാമുറി , ക്ലാസ്സ്‌ലൈബ്രെറി തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് ..സയൻസ് 1,സോഷ്യൽ ,ഇംഗ്ലീഷ് ,ഗണിതം വിദ്യാരംഗം കലാസാഹിത്യവേദി , തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു .