വേങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ സ്കൂൾ
ആണ് ജി .എൽ പി.എസ് .വേങ്ങറ .തൊടിയൂർ പഞ്ചായത്തിലാണ്
സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഉപജില്ലയിലെ തന്നെ മികച്ച L .P
സ്കൂളുകളിൽ ഒന്നാണ് ജി /എൽ.പി.എസ് വേങ്ങറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |