കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത്ത് ദേശത്താണ് വെണ്ണാറോട് എൽ പി സ്ക്കൂൾ സ്തിതി ചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഒരു സ്ക്കൂളായ 1910 സ്ഥാപിതമായി. സ്ക്കൂൾ വെണ്ണാറോട് എന്ന പ്രദേശത്ത് സ്തിതി ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം