ജി.വി.എൽ.പി.എസ് ചിറ്റൂർ/വൈഗപ്രഭാ കെ.എ

22:40, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം

 

എൻറെ പേര് വൈഗപ്രഭ കെ.എ. ഞാൻ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂരിലാണ് പഠിച്ചത്. അച്ഛൻറെ പേര് അജിത്, അമ്മ ഷീജ. വീട് ചിറ്റൂരിനടുത്ത് മാനാഞ്ചിറ എന്ന സ്ഥലത്താണ്. എനിക്ക് ചെസ്സ് കളി വളരെ ഇഷ്ടമാണ്. ഞാൻ നന്നായി കളിക്കാറുണ്ട്. ഒരുപാട് ട്രോഫികളും,മെഡലുകളും എനിക്ക് കിട്ടിയിട്ടുണ്ട്. എൻറെ മാതാപിതാക്കളും അധ്യാപകരും,സുഹൃത്തുക്കളും എന്നെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്.

ഇതാ, എൻറെ നേട്ടങ്ങൾ

  • റാപ്പിഡ് ചെസ് ടൂർണ്ണമെൻറ് - 2018 ഏഴ് വയസ്സിനു താഴെയുള്ള പെൺകുട്ടികൾ - ജില്ലാതല ചാമ്പ്യൻ.
  • KCA'S യുടെ 1400 റൈറ്റിങ് വരെയുള്ള ഫിഡെ ചെസ് ടൂർണമെൻറ് - എട്ട് വയസ്സിന് താഴെയുള്ള വിഭാഗം ചാമ്പ്യൻ - പെൺകുട്ടികൾ
  • ഒന്നാമത് സംസ്ഥാന സ്കൂൾ തല വ്യക്തിഗത ചെസ്സ് മത്സരം- 2018. എൽ പി വിഭാഗം പെൺകുട്ടികൾ - മൂന്നാം സ്ഥാനം
  • 56 മത് സംസ്ഥാന സീനിയർ ഫിഡേ റേറ്റിങ് ചെസ് ചാമ്പ്യൻഷിപ്പ്-2018. 8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ - ചാമ്പ്യൻ
  • ഫോർ ക്വീൻസ് രാജ്യാന്തര ഫിഡെ ചെസ് ടൂർണമെൻറ് 8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ- മൂന്നാം സ്ഥാനം
  • ഒന്നാമത് ജില്ലാതല സ്കൂൾ വ്യക്തിഗത ചെസ്സ് മത്സരം -2017. എൽ പി വിഭാഗം പെൺകുട്ടികൾ - രണ്ടാംസ്ഥാനം
  • ഏഴു വയസ്സിനു താഴെ ജില്ലാ ചാമ്പ്യൻ - 2017