പരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. കുട്ടികൾ 'എന്റെ മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി.

വായനാദിനം

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം കുട്ടികളെ ഒരിക്കൽ കൂടി ഓ൪മ്മിപ്പിച്ചു.

  പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തി

സ്വാതന്ത്ര്യദിനം

അദ്ധ്യാപകദിനം

ഓസോൺ ദിനം

അന്താരാഷ്ട്രഓസോൺദിനമായ SEPTEMBER 16ന് പോസ്ററ൪രചനാമത്സരം നടത്തി. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു.

ഗാന്ധിജയന്തി

2020-21 oct.2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി നടന്നു. 'THE FUTURE DEPENDS ON WHAT YOU DO TODAY.GANDHI"

എന്ന വീഷയത്തിൽ പ്രസംഗമത്തരം, 'എന്റെ മരം ഗാന്ധിമരം' എന്നപേരിൽ മരം നടൽ, ചിത്രരചന, പോസ്ററ൪ രചന എന്നിവ നടത്തി.