അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ

16:28, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) ('== ENGLISH CLUB == ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘടനം ജൂൺ 22,2021...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ENGLISH CLUB

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘടനം ജൂൺ 22,2021 നു മുൻ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി കെ. സി. രസിക ടീച്ചർ നിർവഹിച്ചു. അതിനു മുൻപ് ദേശിയ വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം ജൂൺ 19നു നടത്തി. ഉദ്ഘടനത്തിനു ശേഷം എല്ലാ മാസവും ഇംഗ്ലീഷ് ക്ലബ്ബിൽ A Stroll with Eminent English Writers എന്ന പേരിൽ ഇംഗ്ലീഷ് എഴുത്തുകാരെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി എല്ലാ മാസവും നടത്തുന്നുണ്ട്. പരിപാടികൾ എല്ലാ മാസവും കൃത്യമായി പരിപാടികൾ നടത്താറുണ്ട്.