സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/െകാേറാണ : എന്ന മഹാമാരി

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ  : എന്ന മഹാമാരി

ലോകത്തെ നടുക്കിയ അതിവേഗം പടരുന്ന ഒരു മഹാമാരിയായി കൊറോണ എന്ന വൈറസ് തീർന്നിരിക്കുന്നു ഇതിൻറെ പ്രഭവകേന്ദ്രം കരുതുന്ന ചൈനയിൽ വുഹാൻ നിന്ന് മാംസവ്യാപാര കേന്ദ്രമാണ് മയിൽ മുതൽ മുതല വിൽപ്പനയ്ക്ക് ഇല്ലാത്ത ജീവികൾ ഇല്ല പക്ഷേ ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് ഈ വ്യാപാരകേന്ദ്രം നിൽക്കുന്ന മത്സ്യത്തിൽ നിന്നാകാം ഇത് ഒരു നിഗമനം മാത്രമാണ് വ്യക്തമായി കണ്ടെത്തലുകൾ നടത്തിയിട്ടില്ല വൈറസ് ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ഇടപെടുകയും എന്ന പേര് നൽകി മനുഷ്യനെ നടക്കാൻ കഴിയാത്ത വിധം നിലയുറപ്പിച്ച കഴിഞ്ഞു ലാറ്റി ൻ ഫലമാണ് കിരീടം പ്രഭാവലയം എന്നതിൻറെ അർത്ഥം ചികിത്സ ലഭ്യമാക്കണമെന്ന നിർണയിച്ചിട്ടില്ല നമ്മുടെ കൊച്ചുകേരളം തൃശ്ശൂരാണ് നാം ഇതിന് അവതരിപ്പിച്ചിട്ടുള്ള രീതി ചെയ്യുകയാണ് സംവിധാനം സംവിധാനത്തിലെ ബാധിക്കുന്നതാണ് കൊറോണ വൈറസ് 2002 2012 എന്നിവ ഒരിക്കൽ മറ്റു രാജ്യങ്ങളിൽ പലയിടത്തും എന്നാൽ അവയെ ഉന്മൂലനം ചെയ്ത് ഇതിൽ ലക്ഷണങ്ങൾ പനി കടുത്ത ചുമ സാധാരണ ക്ഷീണം ശ്വാസതടസ്സം അമോണിയ എന്നിവയാണ് കൃത്യമായി മരുന്ന് കണ്ടെത്തിയിട്ടില്ല പലരാജ്യങ്ങളും ഇതിനെതിരെ വാക്സിൻ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആദ്യമായ കണ്ടെത്തിയത് അമേരിക്കയാണ് പലരാജ്യങ്ങളും സ്വയം സംരക്ഷിക്കാൻ വേണ്ടി രോഗം ഡൗൺ ടൗണിൽ ആണ് ഉപജീവനമാർഗ്ഗം ഒരുനേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുള്ള ജനങ്ങൾ നമ്മുടെ ഇടയിലുണ്ട് ലോകമെമ്പാടുമുള്ള ആളുകൾ കോർഡിനേറ്റർ വിവരങ്ങളും തെറ്റായിരിക്കും എങ്ങനെ ജീവിക്കും എന്ന നിലയിലാണ് ലോകത്ത് ചിട്ടപ്പെടുത്താൻ ആകാശത്തോളം ജനങ്ങൾ മരണപ്പെട്ടത് പത്രങ്ങളിലെ വാർത്തകൾ വന്നിരുന്നത് നമ് മുടെ കൊച്ചുകേരളം ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞു എന്നത് വല്ലാത്ത ജാതി പുറത്തുപോയി വരുമ്പോൾ നമ്മുടെ കാര്യങ്ങൾ മാത്രം ഇതിനായി ഉപയോഗിച്ചിട്ടുണ്ട് പരിധിവരെ രോഗം തടയാം

ദേവിക ഡി
8 A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം