(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
ജനമനസിനെ പിടിച്ചടകി മഹാമാരിയായ് വന്നതാണ് നീ.
പ്രകൃതിയുടെ ചില ഭാവങ്ങളിൽ ഒന്നായിരുന്നു പ്രളയം.
ലോകത്തെ ഗ്രസിച്ചു നരകുലമൊന്നാകെ ഭീതിപെടുത്തി കൊറോണ വൈറസിനെ.
ഒന്നായി പൊരുതം നമ്മുക്കിനി, ഒന്നായി തകർകാം ഈ മഹാമാരിയെ.
കാലവർഷത്തിൻ ലീലകളലയോ,
അതോ മനുഷ്യരിൽ നിന്ന്
പ്രകൃതികേറ്റ മുറിവിന്റെ വേദനയോ