ഗവ. എൽ പി സ്കൂൾ തേവലപ്പുറം/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം (2015-19)
  • സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിത ഗാനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം (2018-19)
  • സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ചിത്ര രചനക് ഒന്നാം സ്ഥാനം (2018-19)
  • സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ സംഘ ഗാനത്തിന് ഒന്നാം സ്ഥാനം (2018-19)
  • 2019-20 ഇൽ മൂന്നോളം എൽ എസ് എസ് വിജയികൾ