സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ജൂനിയർ റെഡ് ക്രോസ്

14:53, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32020 (സംവാദം | സംഭാവനകൾ) ('=== '''<u>റെഡ് ക്രോസ്</u>''' === ലോകത്തിലെ ഏറ്റവും വലിയ ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റെഡ് ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ് പ്രസ്ഥാനത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, സേവനം എന്നീ മേഖലകളെ പറ്റി വളരുന്ന തലമുറയിൽ അവബോധമുണ്ടാക്കാൻ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു. 50 കുട്ടികളുള്ള ഒരു യൂണിറ്റിൽ നിന്നും പത്താംക്ലാസിലെ 18 കുട്ടികൾ ഗ്രേസ് മാർക്ക്അർഹത നേടി.