വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ


തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേള്‍സ് ഹൈ സ്കൂള്‍. തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്‍മ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പന്‍ തമ്പുരാന്‍, ത്യാഗീശാനന്ദസ്വാമികള്‍ , പുത്തേഴത്ത് രാമന്മേനോന്‍ എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.

വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂ൪

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-05-2012Vghs



1099 ല്‍ വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. മുന്‍ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ല്‍ അണ്എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.

ചരിത്രം

1924-ല് സഹോദര വിദ്യാലയത്തില് നിന്ന് വേര്തിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ് ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തില് പരക്കെയും തൃശിവപേരൂരില് വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തില് അവിസ്മരണീയവും , കണ്ണുനീരില് കുതിര്ന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡില് സ്ക്കൂള് മാത്രമായി പ്രവര്ത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ് ണയുള ള കുറേ വിദ്യാ൪ത് ഥികളും ആദ൪ശനിഷ്ഠയുള ള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാന് രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ് ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനൂ ഇത് ഓ൪ക്കാപ്പൂ റത്തേറ്റ അടിയായിരൂന്നൂ.ഇപ്പോള് കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കൂന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനി‍‍ച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ് തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങള് രേഖപെടുത്തുകയും ചെയ്തിടു‍ണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭന് ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂള് കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ് 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ് തു . അന്നത്തെ ഇന്‍ സ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യര്‍ ആണ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളില്‍ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ് sslc പരീക്ഷയില്‍ 2010,2011,2012 ഏന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെഹെഡ് മാസ് റ്ററായി സേവനം അനുഷ്ഠിച്ചു..sslc പരീക്ഷയില്‍ 2010,2011,2012 ഏന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു

യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോ‍ഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്.sslc പരീക്ഷയില്‍ 2010,2011,2012 ഏന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു

ഭൗതികസൗകര്യങ്ങള്‍

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..sslc പരീക്ഷയില്‍ 2010,2011,2012 ഏന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുന്‍ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്‍. എ യും ആയ ശ്രീ തേറമ്പില്‍ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .

അദ്ധ്യാപകര്‍

  • സുപ്രിയ ചന്ദ്രന്‍.
  • ശ്രീജ അര്‍ മേനോന്‍.
  • രജനി എം.
  • സിന്ധു കെ എസ്‍.
  • ഉദയകുമാരി വി കെ.
  • അഞ്ജു രഞ്ജിത്‍.
  • സുനിത വി ജി.
  • സുനിത പി‍.
  • അരുണ.

അനദ്ധ്യാപകര്‍

  • ജയശ്രീ‍ ‍.
  • ശങ്കരന്‍കുട്ടി‍.
  • സരസ്വതി‍.
  • പ്രിയ‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്സല.എം1എന്. ജെ ലീല | പി.പി ആര്യ | കെ.ആര് വനജ |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി







<googlemap version="0.9" lat="10.52697" lon="76.212845" type="map" zoom="14" width="350" height="350"> http:// 10.528742, 76.210613 </googlemap>