(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ
പുഴയ്ക്ക് പാലം വേണം
മുറവിളി തുടങ്ങിയിട്ടേറെയായി
വടക്കുനിന്ന് ഉത്തരവ്
പെട്ടെന്ന് പാലം പണിയുവാൻ
ഉദ്യോഗസ്ഥ വൃന്ദമെത്തി
മറുനാടൻ തൊഴിലാളികളെത്തി
യന്ത്രസാമഗ്രികൾ മുഴുവനുമെത്തി
എന്നാൽ പാലം പണി മാത്രം നടന്നില്ല
എന്തെന്നാൽ പുഴ വറ്റിയിരുന്നു