സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ മികച്ച ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിലേത് നൂതനമായ കെട്ടിടമാണ് ഈ വിദ്യാലയത്തിന്റത് .സ്മാർട്ട് ക്ലാസ്സ്‌റൂം ,കംപ്യൂട്ടർലാബ് എന്നിവ വിദ്യാലയത്തിന്റെ ഭാഗമായുണ്ട് .