സി എച്ച് എം എച്ച് എസ് എളയാവൂർ

11:40, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ്‌ ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു

സി എച്ച് എം എച്ച് എസ് എളയാവൂർ
അവസാനം തിരുത്തിയത്
10-01-2022Sindhuarakkan



DISTRICT ATHLETIC CHAMPION SCHOOL 2016


GOLD MEDAL WINNER SOUTH ZONE ATHLETIC MEET HELD AT HYDARABAD FOR 5000 M WALKING

ചരിത്രം

1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയരി‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി യൂണിറ്റ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • സെൻട്രൽ ലൈബ്രറി
  • സ്കോളർഷിപ്പ് വിംഗ്
  • ലിറ്റിൽ കൈറ്റ്സ്
  • കുട്ടികളുടെ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി എ കരീം മാനേജർ ആയി പ്രവർത്തിക്കുന്നു.

സാരഥികൾ

സ്കൂളിന്റെ പ്രിൻസിപ്പൽ ജ: സുഹൈൽ സി
gthumb

സ്കുളിന്റെ ഹെഡ്മാസ്റ്റർ

  • ജ: സുബൈർ പി പി

മുൻ സാരഥികൾ

  • ജ: മമ്മു മാസ്റ്റർ
  • ജ: അബൂബക്കർ ചൂളിയാട്
  • ജ: മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാപ്പിളപ്പാട്ട് ഗായിക സ ജില സലീം
  • ഡോ. മുഹമ്മദ് റസ്‌മി (ചർമ്മ രോഗ വിദഗ്ദൻ)
  • ഡോ. ഹർഷ
  • ഇംതിയാസ് ബീഗം (ഗസൽ ഗായിക )

വഴികാട്ടി

{{#multimaps: 11.894929, 75.412906 | width=600px | zoom=15 }}