മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല, വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയുണ്ടോ?

ശ്രദ്ധിക്കുക: സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ നഷ്ടപ്പെടുത്താനാവില്ല.

അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന പുതിയ ടാബുകളുടെ ചേർക്കൽ മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.

ഹെഡർ ടാബിലെ കണ്ണി പുനഃസ്ഥാപിക്കൽ

ടാബിന്റെ പേര് . മുൻപുണ്ടായിരുന്ന ടാബ് കണ്ണി . ഇപ്പോഴുള്ള ടാബിന്റെ കണ്ണി .
സൗകര്യങ്ങൾ സ്കൂളിന്റെ പേര്/Details സ്കൂളിന്റെ പേര്/സൗകര്യങ്ങൾ
ഗ്രന്ഥശാല സ്കൂളിന്റെ പേര്/Activities സ്കൂളിന്റെ പേര്/പ്രവർത്തനങ്ങൾ
എൻ.സി.സി സ്കൂളിന്റെ പേര്/Primary സ്കൂളിന്റെ പേര്/പ്രൈമറി
ഹൈസ്കൂൾ സ്കൂളിന്റെ പേര്/HS സ്കൂളിന്റെ പേര്/ഹൈസ്കൂൾ
ഹയർസെക്കന്ററി സ്കൂളിന്റെ പേര്/HSS സ്കൂളിന്റെ പേര്/ഹയർസെക്കന്ററി
ചരിത്രം സ്കൂളിന്റെ പേര്/History സ്കൂളിന്റെ പേര്/ചരിത്രം
അംഗീകാരങ്ങൾ സ്കൂളിന്റെ പേര്/Recognition സ്കൂളിന്റെ പേര്/അംഗീകാരങ്ങൾ