മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/വിദ്യാരംഗം‌

17:52, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrs21140 (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം കലാ സാഹിത്യ വേദി == 2021-22 അദ്ധ്യയന വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി

2021-22 അദ്ധ്യയന വർഷത്തിലെ, ജി.എം.ആർ.എച്ച് എസ്.എസ്. കുഴൽമന്ദം സ്കൂളിലെ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉൽഘാടനം പ്രശസ്ത കവി ശ്രീ രാമൻ മാസ്റ്റർ 2021 ജൂലൈ 29 വ്യാഴം രാവിലെ 11 മണിക്ക് ഓൺ ലൈനായി നിർവഹിച്ചു.