മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പരിതി എന്ന പ്രദേശത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ആതവനാട് പരിതി  ഗവണ്മെന്റ് ഹൈസ്ക്കൂൾ.


ചരിത്രം

മലബാർ വിദ്യാഭ്യാസ ബോർഡിനു കീഴിൽ ആതവനാട് ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1912 ൽ കാവുങ്ങലിനടുത്ത് പുൽപ്പറ്റ വാരിയത്താണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചിത്രശാല

ചിത്രങ്ങൾ കാണാൻ

മുൻ സാരഥികൾ

അബ്ദുസ്സമ്മദ്. ടി 01/06/2005 മുതൽ 31/03/2014 വരെ
ശോഭന. എ 09/06/2014 മുതൽ 04/06/2015 വരെ
വാസുണ്ണി. എം 04/06/2015 മുതൽ 31/03/2017 വരെ
റെജി വർക്കി 28/11/2017 മുതൽ 06/07/2021 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ബസ് മാർഗ്ഗം

വളാ‍ഞ്ചേരി മുതൽ പരിതി വരെ 7 കി മീ

കുറ്റിപ്പുറം മുതൽ പരിതി വരെ 7 കി മീ

വെട്ടിച്ചിറ മുതൽ പരിതി വരെ 6 കി മീ

ട്രെയിൻ മാർഗ്ഗം

കുറ്റിപ്പുറം സ്റ്റേഷൻ മുതൽ പരിതി വരെ 7.5 കി മീ

തിരൂർ സ്റ്റേഷൻ മുതൽ പരിതി വരെ 18 കി മീ{{#multimaps:10°53'50.39"N, 76°1'23.23"E|zoom=18}}