എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ടൂറിസം ക്ലബ്ബ്

22:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('=='''ടൂറിസം ക്ലബ്ബ്'''== 75px|left പഠന യാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

 

പഠന യാത്രകൾ ഒഴിവാക്കി പൂർണ്ണമായ അറിവ് നേടുക അസാദ്ധ്യം. പ്രക്റ്തി അറിവിന്റെ വര്ണ്ണ പുസ്തകം നമുക്കായി തുറക്കുന്നു. അതു വായിക്കാൻ...... ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങൾ, അതു കാണാൻ... മഹാ പ്രതിഭകളുടെ വാക്കുകൾ, അതു കേൾക്കാൻ..... നാടും നഗരവും കടന്ന്, അതിരുകൾക്കപ്പുറം ഞങ്ങൾ പോയി.... അറിവിന്റെ, അനുഭവത്തിന്റെ പുതിയ കാഴ്ചകളിലേക്ക് ഞങ്ങൾ ഇനിയും പോവും. ഇന്ത്യയ്ക്ക് വെളിയിൽ ഹിമാലയം കടന്ന് നേപ്പാൾ വരെ ഉള്ളിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ,ബാഗ്ലൂർ, മൈസൂർ, മധുര, ഊട്ടി, കൊടൈക്കനാൽ, പഴനി പിന്നെ ദൈവത്തിന്റെ സ്വന്തം നാട് മുഴുവനും. വിമാനം, തീവണ്ടി, ബസ്, ബോട്ട് .... ഓരോ യാത്രയും ഇവിടെ വേറിട്ട അനുഭവങ്ങളാവുന്നു.