ജി എൽ പി എസ് മാണ്ടാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേപ്പാടി, മുട്ടിൽ പഞ്ചായത്തിന്റെ അതിർത്തിയിലാണ് മാണ്ടാട് ജി.എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മാണ്ടാട് പ്രദേശത്ത് പോക്കർ എന്ന വ്യക്തിയുടെ വീടിന്റെ ഒരു മുറിയിൽ 48 വിദ്യാർത്ഥികളുമായി 1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ഏകധ്യാപക വിദ്യാലയമായതിനാൽ ശ്രീ' ശ്രീധരൻ മാസ്റ്റർ മാത്രമാണ് വിജ്ഞാനം പകർന്ന് നൽകാൻ ഉണ്ടായിരുന്നത് 'പിന്നീട് എൻ.വി.വർഗ്ഗീസ്, നാലകത്ത് മുഹമ്മദ് ,കരുമാലി ജോസഫ്, ചാവക്കാലൻ മുഹമ്മദ്, പള്ളിക്കൽ വർഗ്ഗീസ്, ഗോപാലൻ അടിയോടി, അപ്പുണ്ണി അടിയോടി, മണലിച്ചിറക്കുഞ്ഞ് എന്നിവരുടെ ശ്രമഫലമായി മാണ്ടാട് മൂല ശ്രീ.കോമൻ മുപ്പർ സ്ഥലം ദാനമായി നൽകുകയും ഓല മേഞ്ഞ ഷെഡ്ഡിലേക്ക് സ്ക്കൂൾ മാറ്റുകയും ചെയ്തു. 1962 ആയപ്പോഴേക്കും ഒരു പ്രാഥമിക വിദ്യാലയത്തിന്റെ സൗകര്യങ്ങളിലേക്ക് സ്ക്കൂൾ എത്തി. ഇന്ന് ഭൗതിക സൗകര്യങ്ങളിൽ മുട്ടിൽ പഞ്ചായത്തിലെ ഒരു മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഇപ്പോൾ പ്രീ - പ്രൈമറി അടക്കം ഇരുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.കൂടുതൽ അറിയാൻജി എൽ പി എസ് മാണ്ടാട്/ചരിത്രം
ജി എൽ പി എസ് മാണ്ടാട് | |
---|---|
വിലാസം | |
മാണ്ടാട് 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04936231155 |
ഇമെയിൽ | glpsmandat@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/15303 |
കോഡുകൾ | |
സ്കൂൾ കോഡ് | 15303 (സമേതം) |
യുഡൈസ് കോഡ് | 32030200910 |
വിക്കിഡാറ്റ | Q64522516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കൽപറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടിൽ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിന്നമ്മ എം ജെ |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ ഇ എം |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
06-01-2022 | NABEEI |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാണ്ടാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മാണ്ടാട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പി ടി എ
ഗവ. എൽ പി സ്കൂളിന്റെ പി ടി എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പത്ര വാർത്തകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
പ്രവേശനോത്സവം ചിത്രം
-
സാനിറ്റേഷൻ ബ്ലോക്ക് ഉദ്ഘാടനം
-
വിദ്യാകിരണം പദ്ധതി
വഴികാട്ടി
{{#multimaps:11.63052,76.12897 |zoom=13}}
- മാണ്ടാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.