ൻറെ നന്മ തിരിച്ചറിഞ്ഞില്ല ഞാൻ
ഞാൻ നിന്നെ അറിയാൻ ശ്രമിച്ചിരുന്നില്ല ഞാൻ
സൂര്യൻറെ ചലനം മേറ്റ് മാറിക്കൊണ്ടിരിക്കുന്നു നീ
ചിലപ്പോൾ എന്നിലും വലുതായിരിക്കും
ചിലപ്പോൾ എന്നിലും ചെറുതായിരിക്കും
ചിലപ്പോൾ എന്നോളം ഉണ്ടായിരിക്കും നീ
നീ പ്രകാശത്തെ സ്നേഹിച്ചു
എന്നെ പ്രകാശത്തെ തിരിച്ചറിയാൻ പഠിപ്പിച്ചു
പ്രകാശത്തിൻറെ ലോകത്തേക്ക് നയി
നിന്നെ ശ്രദ്ധിച്ചിരുന്നു എന്നറിയില്ല
നിന്നെ സ്നേഹിച്ചിരുന്നില്ല ഞാൻ
നിന്നെ ഓർത്തിരുന്നുയില്ല
നിന്നെ അറിഞ്ഞിരുന്നില്ല ഞാൻ
എന്നും എൻറെ കൂടെ ഉണ്ടായിരുന്നു നീ
സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടായിരുന്നു നീ
എൻറെ സുഹൃത്തുക്കൾ കൂടി വന്നെങ്കിലും
നിൻറെ ഏത് സുഹൃത്തായിരുന്നു ഞാൻ .
എന്നെ സ്നേഹിച്ചിരുന്നു നീ
എൻറെ നന്മഗ്രഹിച്ചിരുന്നു നീ
എൻറെ നന്മ തിരിച്ചറിഞ്ഞില്ല ഞാൻ
ARYA JAYACHANDRAN
11 B MTHSS VENMONY ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത