ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ലിറ്റിൽകൈറ്റ്സ്

കുട്ടികളിൽ കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ് ക്ലബ്ബ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .നിലവിൽ  67 കുട്ടികൾ ഈ യൂണിറ്റിൽ അംഗമാണ്. അനിമേഷൻ ,മലയാളം ടൈപ്പിംഗ് ,പ്രോഗ്രാമിങ്ങ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു . കുട്ടികൾ നേടിയ അടിസ്ഥാന ശേഷികൾ ഉപയോഗപ്പെടുത്തി കൂടുതൽ അനുബന്ധ പ്രവർത്തനങ്ങൾ  കുട്ടികൾ ചെയ്യുന്നു .മികച്ച കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കാളിത്തം നേടിയിട്ടുണ്ട് . ഇതിലെ പ്രവർത്തനങ്ങൾക്ക്  അനുസരിച്ച് വിവിധ ഗ്രേഡുകൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .

18009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18009
യൂണിറ്റ് നമ്പർLK/2018
അംഗങ്ങളുടെ എണ്ണം67
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MALAPPURAM
ലീഡർSIN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1DEEPA M
അവസാനം തിരുത്തിയത്
05-01-202218009

ഡിജിറ്റൽ മാഗസിൻ‌ 2019