എ എൽ പി എസ് വെൺമണി/ചരിത്രം

12:29, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15420 (സംവാദം | സംഭാവനകൾ) (ചരിത്രംഉൾപെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 കളിൽ ത‍ുടങ്ങിയ എഴ‍ുത്ത‍ുപളളിക്ക‍ൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ വെൺമണി എ.എൽ.പി സ്‍ക‍‍ൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .കാക്കത്ത‍ുറ‍ുമ്മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അന‍ുവദിച്ച 6ഏക്കർ ഭ‍ൂമിയിൽ പണിത സ്‍ക്ക‍ൂൾ കെട്ടിടത്തിൽ ഒന്ന‍ു മ‍ുതൽ അഞ്ച് ക്ലാസ‍ുകൾക്ക് ത‍ുടക്കം ക‍ുറിക്കാൻ ക‍ുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്ക‍‍ുകയ‍ുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്ക‍ുന്ന പദവിയിലേക്ക് ഈവിദ്യാലയം മാറ‍ുകയ‍ും വെൺമണി ഹിന്ദ‍ു സർവീസ് സൊസെെറ്റി വിദ്യാലയത്തിൻെറ പ്രവർത്തനം ഏറ്റെട‍ുക്ക‍ുകയ‍ുംചെയ്‍ത‍ു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്ന‍ും പഠനം പ‍ൂർത്തിയാക്കിയിട്ട‍ുണ്ട്.ഇന്ന് വിദ്യാലയത്തിന‍ു വേണ്ട ആധ‍ുനിക സൗകര്യങ്ങൾ ഒര‍ുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ട‍ുണ്ട്.

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വെൺമണി/ചരിത്രം&oldid=1188122" എന്ന താളിൽനിന്ന് ശേഖരിച്ചത്