സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി

സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
മുള്ളന്‍കൊല്ലി

വയനാട് ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ഗീഷ്
അവസാനം തിരുത്തിയത്
04-01-2012Jobish





ചരിത്രം

പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. വിജ്ഞാനത്തിന്‍റയും സംസ്കാരത്തിന്‍റയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ ഈ മലയോര ഗ്രാമത്തിന്‍റ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന് 7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.

ഭൗതികസൗകര്യങ്ങള്‍

മുള്ളന്‍കൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കര്‍ വിസ്തൃതിയില്‍ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഏതു പ്രതിസന്ധിയിലും സേവന സന്നദ്ധരായി നിലകൊള്ളുന്ന സ്കൗട്ട് & ഗൈഡ് ഈ സ്കുളിന്റെ ഒരു മുതൽക്കുട്ടാണ്.സ൪ റോബോ൪ട്ട് സ്റ്റീഫൻ സൺ സ്മിത്ത് ബേഡൽ പൗവ്വൽ 1907ൽ ക്കുട്ടികൾക്കായി രൂപികരിച്ച സംഘടനയാണിത്. കുട്ടികളിൽ സബാദ്യശിലം വളർത്താ൯ സ്കൗട്ട്&ഗൈഡ്സിന്റെ സജീവമായ സന്നിധ്യം ഒഴിച്ചൂകുടാ൯ പറ്റാത്ത ഒന്നാണ്.ധൈര്യവും അച്ചടക്കവും പ്രവർത്തനക്ഷമതയും സ്കൗട്ട്&ഗൈഡ്സിന്റെ മൂഖമുദ്രയാണ്. കാര്യക്ഷമായി പ്രവ൪ത്തിക്കുന്ന സ്കൗട്ടിനെയും ഗൈഡിനെയും നിയന്ത്രിക്കുന്നത് സ്കൗട്ട് മാസ്റ്റ൪ ശ്രി.ജോബീഷ് ഒ ജെ യും ശ്രിമതി. മറിയാമ എം യു ആണ്..
നേട്ടങ്ങൾ

രാഷ്ട്പതി അവാർഡ് 2009-10

  ജിസ് ജോൺസ്  ഇമ്മാനുവൽ

രാജ്യപുരസ്കാർ 2009-2010 1.രാഹുൽ കെ. കെ. 2.ഡോൺ കെ.ബേബി

      2010 -2011 

രാജ്യപുരസ്കാർ സ്കൗട്ട് 1.ലിജോ വർഗ്ഗീസ് 2.നിധിൻ വി ഷാജി

       രാജ്യപുരസ്കാർ ഗൈഡ്സ്

2009-2010 1.ടീന ജോസ് 2.ആഗ്നസ് സുരേന്ദ്രൻ 3.അനീഷ ജോയി 4.അൻജു കുര്യൻ 5.ആതിര ബെന്നി 6.അനുഷ ദേവസ്യ

        2010-2011

1.മെർലിൻ മരിയ ബേബി 2..അന്നാ പോൾ 3..ആഷ്ന കുര്യാക്കോസ് 4.ഡയോണ എം ജോസ് 5.ആർഷ റെജി 6.ജിന ആനി ബാബു

    2007-2008

1.ഇനോഷ് മാത്യു തോമസ് ഗൈഡ്സ് 1.ഷിന്നി എലിസബത്ത് ജോയി രാജ്യപുരസ്കാർ ഗൈഡ്സ് 2008-09

റോസ്ലി തോമസ് ഷാഹിൻ മരിയ ജോയി അഖില മരിയ സന്തോഷ് ഡയോണ ലൂക്കോസ്


  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഫൊറൊനാ പള്ളിയുടെ കീഴിലായി പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ സ്ഥാപന മേധാവി അഗസ്റ്റ്യന്‍ നിലക്കപ്പള്ളി അച്ചനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ചാക്കൊ ഇ എം
1976-1989 കെ.സി റോസക്കുട്ടി
1989-2003 കെ.എ ചാക്കോ
2003-2004 സി.റ്റി മേരി
2004-2007 പി.റ്റി ജോണ്‍
2007-2008 റ്റി.യു കുര്യന്‍
2008-2009 എ.ജെ ജോര്‍ജ്
2009-2011 തമ്പി എം തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<a href="http://maps.google.com/maps?f=q&source=embed&hl=en&geocode=&q=mullenkolly&sll=11.070982,76.075602&sspn=0.004822,0.006899&ie=UTF8&hq=&hnear=Mullenkolly,+Mysore+District,+Karnataka,+India&t=h&ll=11.81907,76.162387&spn=0.003675,0.003755&z=17" style="color:#0000FF;text-align:left">View Larger Map<iframe width="350" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.com/maps?f=q&source=s_q&hl=en&geocode=&q=mullenkolly&sll=11.070982,76.075602&sspn=0.004822,0.006899&ie=UTF8&hq=&hnear=Mullenkolly,+Mysore+District,+Karnataka,+India&t=h&ll=11.81907,76.162387&spn=0.003675,0.003755&z=17&output=embed"></iframe>
</a>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.