പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ അങ്ങാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.ഒരു വശത്ത് പമ്പാനദി ഒഴുകുന്നു.റബ്ബര്‍ മുഖ്യ കൃഷി.ഏക വിദ്യാഭ്യാസ സ്ഥാപനം ജി.യു.പി.സ്കൂള്‍ ആകുന്നു.രണ്ട് അങ്കന്‍ വാടികളും ഇവിടെയുണ്ട്.വരവൂരിന്റെ പടിഞ്ഞാറ് അയിരൂര്‍ പഞ്ചായത്ത് ആണ്.കിഴക്ക് പുല്ലൂപ്രും കരയും.

"https://schoolwiki.in/index.php?title=വരവൂർ&oldid=117296" എന്ന താളിൽനിന്ന് ശേഖരിച്ചത്