ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗം സുഖപ്പെടുമ്പോൾ

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗം സുഖപ്പെടുമ്പോൾ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗം സുഖപ്പെടുമ്പോൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

അവസാനം അസുഖം പ്രത്യക്ഷപ്പെടുന്നത്
മരണമായാണ്
ഇത് സുഖപ്പെടുത്താൻ പോന്ന മരുന്ന്
ഇവിടില്ല..!!

അപ്പോൾ നിങ്ങൾ
മരണത്തെ കണ്ട് മുട്ടാൻ
മനസ്സിനെ
പാകപ്പെടുത്തണം

ചില കാര്യങ്ങൾ
സംഭവിക്കുമ്പോൾ
ഒന്ന്
ശരീരം മരണം
രുചിക്കുമ്പോൾ..
രണ്ട്
ആത്മാവ് പറക്കാൽ
തുടങ്ങുമ്പോൾ.

ഷിഫ്ന ഷെറി
4 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത