| ടെക്നിക്കല്‍ ഹൈസ്കൂള്‍ പാലക്കാട് | Eco Club | Computer Lab | Arts 2011-2012 | Onam Celebration | Noon meal

സ്കൂള്‍ കലോത്സവം

സ്കൂള്‍ കലോത്സവം - കലാ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി.ശിവകുമാര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി രമണി,സൂപ്രണ്ട്,പി.ടി.എ. ഭാരവാഹികള്‍,മറ്റു സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന്‌ സാഷ്യം വഹിച്ചു.