സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നര ഏക്കർ ഭൂമിയിലായി 8 കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.