ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ
ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ | |||
സ്ഥാപിതം | --1974 | ||
സ്കൂള്‍ കോഡ് | 19881 | ||
സ്ഥലം | മുണ്ടോത്തുപറമ്പ , കവല-കുഴിപ്പുറം | ||
സ്കൂള്‍ വിലാസം | ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 676528 | ||
സ്കൂള്‍ ഫോണ്‍ | 0483 2838482 | ||
സ്കൂള്‍ ഇമെയില്‍ | gupsmundothuparamba@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http:// | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 373 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 364 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 737 | ||
അദ്ധ്യാപകരുടെ എണ്ണം | 25 | ||
പ്രധാന അദ്ധ്യാപകന്‍ | പി.അഹമ്മദ് | ||
പി.ടി.ഏ. പ്രസിഡണ്ട് | സി.പി.അബ്ദുല്‍ഹമീദ് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 09/ 2011 ന് Ttkm ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
അധ്യാപകര്‍
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെര്‍മിനല്‍
- സഹകരണ സ്റ്റോര്‍
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|