കെ.എ.എം.യു.പി.എസ് കയ്‌പമംഗലം

15:37, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എ.എം.യു.പി.എസ് കയ്‌പമംഗലം
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2021Nidheeshkj





ചരിത്രം

1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്‌ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ മികച്ച ഭൗതീക സാഹചര്യങ്ങൾ വിദ്യാർഥികൾക്കു നൽകുന്ന ഈ സ്കൂളിനൻറെ പ്രധാന നേട്ടം വളരെ മികച്ച .പി.ടി.എ ,എം .പി.ടി.എ,സ്.സ്.ജി. എന്നിവ ഇവിടെ പ്രവർത്തിക്കുന്നു എന്നതാണ്.ചെറിയ കുട്ടികൾ ശിശു സൗഹൃദ ക്ലാസ് റൂം മികച്ച സ്മാർട്ട് ക്ലാസ് റൂം മികച്ച കംപ്യൂ ട്ടർ പഠനം എന്നിവ ഇവിടെ ലഭിക്കുന്നു മുവ്വായിരത്തിലധികം പുസ്തകങ്ങളും വളെരെ നല്ല ഒരു ലൈബ്രറിയും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി