ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്
മലപ്പുറം ജില്ലയിലെ othukkungal പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ചെറുകുന്നു ജി.എം.എല്‍.പി.സ്കൂള്‍ Board of Mappila Boys Govt.Elementari School പേരിലാണറിയപ്പെട്ടിരുന്നത്.
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് | |||
സ്ഥാപിതം | 01-ഡിസംബര്‍-1924 | ||
സ്കൂള്‍ കോഡ് | 19804 | ||
സ്ഥലം | ചെറുകുന്ന് | ||
സ്കൂള്‍ വിലാസം | ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 676528 | ||
സ്കൂള്‍ ഫോണ്‍ | |||
സ്കൂള്‍ ഇമെയില്‍ | gmlpscherukunnu@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http:// | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 58 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 40 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 98 | ||
അദ്ധ്യാപകരുടെ എണ്ണം | 5 | ||
പ്രധാന അദ്ധ്യാപകന്‍ | Muraleedharan.V | ||
പി.ടി.ഏ. പ്രസിഡണ്ട് | T.Muhammed Ali | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
15/ 09/ 2011 ന് Gmlpschoolcherukunnu ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍.പി.സ്കൂള്‍,ഇരിങ്ങല്ലൂര്‍ </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|