2010-11

രക്ഷാധികാരി         -മുരലീധരൻ.വി. (ഹെദ്മാസ്റ്റർ)
ചെയർമാൻ           -ലിനിജ ജാസ്മിൻ.ജെ.പി
വൈസ് ചെയർമാൻ -മുഹമ്മദ് അബ്ധു രഹ്മാൻ.പി
കൻവീനർ             -ഫിരൊസ് ബാബു .പീ റ്റി
ജൊയിന്റ് കൻവീനർ  -മുഫീധ് രിസ് വാൻ. കെ റ്റി
                                            2010-11 ലെ വിധ്യാരംഗം സാഹിത്യ വെധിയുദെ സ്കൂൽ തല ഉദ്ഗാദനം 20/7/11 ബുധൻ രാവിലെ 11. മനിക്ക് നദന്നു.
ഒവ്ബചാരിക ഉദ്ഗാദനം വാർദ് മെംബർ ഷ്രീ.കുട്ടിഹസ്സൻ നിർ വഹിചു.പി റ്റി എ പ്രസിദന്റ് , ഹെദ്മാസ്റ്റർ , മറ്റ് അധ്യാപകർ , രക്ഷ കർതാകൽ ,തുദങിയവർ സന്നിഹിദരായിരുന്നു.

കുട്ടികൽ പല തരം കലാപരിപാദികൽ അവധരിപ്പിചു.ഈ വർഷം 50 കൂട്ടികൽ വിധ്യാരംഗതിൽ അംഗങലായിട്ടൂണ്ഡ്.അധിൽ 25/10/11-ൽ റ്റി.എസ്.എ.എം.യു.പി.എസ്.മറ്റതൂരിൽ വച്ച് നദന്ന പഞ്ചയത് തല മത്സരതിൽ വിവിധ കലാ മത്സരങലിലായി 9 കുട്ടികൽ പങ്കെദുതു,പെൻസിൽ ദ്രൊയിങിനു ഫിരൊസ് ബബു പി റ്റി രന്ദാം സ്താനം കരസ്തമാകുകയും ചൈതു. 2/12/11 നു ജി യു പി എസ് മുന്ദൊത് പരംബയിൽ വച് നദന്ന സബ്ജില്ലാ മത്സരതിനു ഫിരൊസ് ബബു പങ്കെദുതു.