ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹെൽത്ത് ക്ലബ്

16:23, 7 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ)

ഹെല്‍ത്ത് ക്ലബ്ബ്

ഹെല്‍ത്ത് ക്ലബ്ബ പ്രവര്‍ത്തനങ്ങള്‍ക്ക് ബയോളജി അധ്യാപകരും സ്കൂളിലേക്ക് ഡപ്യൂട്ട് ചെയ്ത ആരോഗ്യവകുപ്പ നഴ്സും നേതൃത്വം നല്‍കി വരുന്നു. ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് പാചകവാതകം ഉല്പാദിപ്പിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍ത്ത ക്ലബ്ബ് അംഗങ്ങളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി