ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം

10:49, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

വടക്കാഞ്ചേരി റോഡ്‌- കുന്നംകുളം.തൃശൂർ ജില്ല
,
680503
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9846954190
ഇമെയിൽgeethavijayan1968@gmail.com
കോഡുകൾ
സ്കൂൾ കോഡ്24323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവേർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത ടി.വി
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. രാജ ശ്രീ സർ രാമവർമ്മ മെമ്മോറിയൽ എന്നറിയപ്പെടുന്ന ആർ എസ് എസ് ആർ വി എം ജി സ്‌കൂൾ .കുന്നംകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയുന്നു .ഈ സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .

                                                              1906 ഇൽ  വളരെ  പിന്നോക്കം (സാമ്പത്തികമായും ,സാംസ്കാരികമായും )നിന്നിരുന്ന ഒരു  ജനസമൂഹത്തിന്റെ വിദ്യാ കേന്ദ്രമായിരുന്നു ഈ  ഏക  സ്ഥാപനം .ഇന്നും  അടുപ്പുട്ടി ,ചോവന്നുർ ,ഉരുളിക്കുന്ന് ,ചെറുകുന്ന്  മേഖലകളിലെ  രക്ഷിതാക്കൾക്ക്  തങ്ങളുടെ  കുട്ടികൾക്ക്   വിദ്യാഭാസം നൽകാനുള്ള  പൊതു  വിദ്യാലയമാണ് ഈ  സ്‌ഥാപനം .
                                                   1906 ഇൽ  തെയോഫിലിസ്‌  എന്ന മിഷണറി  പ്രവർത്തകൻ ആരംഭിച്ച ഈ  സ്‌കൂൾ 1950 കൾക്ക്  ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ്  മാനേജ്‌മെന്റ് ആയി  നടത്തി വരികയാണ് .ഭൗതീകവും ,അക്കാദമീക  നിലവാരവും  ഉയർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ  വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര  ശ്രമത്തിലാണ് ഞങ്ങൾ .അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ  പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ  എന്നിവരെല്ലാം ഞങ്ങളോടൊപ്പം  സജീവമായി  പ്രവർത്തിച്ചു  വരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.65075,76.07078|zoom=15}}