എ. പി. എൽ. പി. എസ്. അളഗപ്പനഗർ

23:04, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. പി. എൽ. പി. എസ്. അളഗപ്പനഗർ
വിലാസം
ALAGAPPANAGAR

ALAGAPPANAGAR .P.O
,
680302
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ2751218
ഇമെയിൽaplpsalagapanagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംPRIMARY
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.INDIRA
അവസാനം തിരുത്തിയത്
27-12-2021Geethacr


ചരിത്രം

ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്.ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ൽഅളഗപ്പ ടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു.1989ൽഅന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ൽപഞ്ചായത്ത് സ്കൂൾഏറ്റെടുത്തു. അങ്ങനെ അഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾപഎസ്.സി യുടെ കീഴിൽ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും... ഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്ര ങ്ങൾ..കളിക്കാൻ വിശാലമായ മൈതാനം...കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ...ശിശുസൗഹൃദപാർക്ക്...കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...


പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതാധ്യാപികയുടെ സേവനം....വെജിറ്റബിൾ പ്രിന്റിംഗ്,മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ഫാബ്രിക് പെയ് ന്റിംഗ് ...കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ,,കാർഡ്ബൊർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ജലച്ചായം,പെൻസിൽ ഡ്രോയിംഗ്,,കലാകായികരംഗങ്ങളിൽ പരിശീലനം.....തുടങ്ങിയവ ലഭ്യമാണ്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._അളഗപ്പനഗർ&oldid=1129291" എന്ന താളിൽനിന്ന് ശേഖരിച്ചത്