ഗവ.എൽ.പി.സ്കൂൾ കാരക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ വില്ലേജിലെ കാരക്കാട് സ്ഥിതി ചെയ്യുന്നു.
| ഗവ.എൽ.പി.സ്കൂൾ കാരക്കാട് | |
|---|---|
| വിലാസം | |
കാരയ്ക്കാട് കാരയ്ക്കാട് പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഇമെയിൽ | karakkadglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36304 (സമേതം) |
| യുഡൈസ് കോഡ് | 32110300414 |
| വിക്കിഡാറ്റ | Q87479074 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 15 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിനി.പി. |
| പി.ടി.എ. പ്രസിഡണ്ട് | രജി ഗോപാലകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയംവദ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Abilashkalathilschoolwiki |
ചരിത്രം
1901-ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്റ്റോർ മുറി
- വായനശാല
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.വത്സല
- ശ്രീമതി.സുമ.കെ.ബി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പി.ആർ.വിജയകുമാർ
- ശ്രീ.ചന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.2763175,76.655556|zoom=18}} |