(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്തകൾ
കൊഴിയുമെന്നു കരുതി
ഒരു മരവും ഇന്നോളം
പൂക്കാതിരിന്നിട്ടില്ല
അടർന്നു വീഴുമെന്ന്
കരുതി ഒരു മൊട്ടും
വിടരാതെ പോയതില്ല
നഷ്ടപ്പെടുമെന്ന് കരുതി
ആരും ഇന്നോളം
സ്നേഹിക്കാതിരുന്നതുമില്ല
സ്വന്തമാക്കിയില്ലെങ്കിലും
ഓർമ്മകളായെങ്കിലും
നിറഞ്ഞു നിൽക്കാമല്ലോ