മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ്

11:56, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ്
വിലാസം
വളവിൽ ചേലേരി


മാലോട്ട്,പി.ഒ.കണ്ണാടിപ്പറമ്പ്,കണ്ണൂർ
,
670604
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0497 2796550
ഇമെയിൽmalotalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13817 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകോമളവല്ലി.എം.വി
അവസാനം തിരുത്തിയത്
27-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രശാന്ത സുന്ദരമായ വളവിൽ ചേലേരി എന്ന ഗ്രാമപ്രദേശത്താണ് മാലോട്ട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.എട്ട് പതിറ്റാണ്ടുകൾക്കപ്പുറം സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിന്റെ പിറവിക്കു മുമ്പ് മാലോട്ട് ദേശത്ത് മംഗലപ്പള്ളി എന്ന സ്ഥലത്ത് ഒരു പഠനക്കളരി ഉണ്ടായിരുന്നു.അക്ഷരപഠനത്തോടൊപ്പം കോൽക്കളി തുടങ്ങിയ കലാപരിപാടികൾ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു ഇത്.ഈ സ്ഥാപനം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ മാലോട്ട് രജതജൂബിലി എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു.ഈ വിദ്യാലയത്തിന്റെ ചുവടു പിടിച്ചാണ് മാലോട്ട് എ.എൽ.പി.സ്കൂളിന്റെ പിറവി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി