സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂൾ. 1934 ൽ സ്താപിതം -->

ഗവ.എൽ. പി. എസ്. അഴകിയകാവ്
വിലാസം
അഴകിയകാവ്

,
ശൂരനാട്‌നോർത്ത്,കൊല്ലം ജില്ല
,
690561
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ047
ഇമെയിൽglpsazhak@gmail.com
കോഡുകൾ
സ്കൂൾ കോഡ്39504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നൻ നായർ എം
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീ. റംല ബീഗം ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._അഴകിയകാവ്&oldid=1121040" എന്ന താളിൽനിന്ന് ശേഖരിച്ചത്