ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര.
ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര. | |
---|---|
വിലാസം | |
ചവറ കൊല്ലം ജില്ല | |
സ്ഥാപിതം | 25 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-07-2011 | Kannans |
ചരിത്രം
'
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കൊറ്റന്‍കുളങ്ങര'
' കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ കുഴക്കുമാറി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂള്‍.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊന്‍ വെട്ടം പകര്‍ന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതല്‍ എം എം സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നതായി പഴമക്കാര്‍ പറയുന്നു.കയര്‍,കരിമണ്ണ് മത്സ്യമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.എസ് എസ് എല്‍ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയില്‍ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകള്‍ ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണിത്.ഭൌതിക സൌകര്യങ്ങള്‍ ഒട്ടേറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയര്‍ന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിര്‍ത്താന്‍ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സില്‍ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ==വഴികാട്ടി==
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ കുഴക്കുമാറി
|----
|} |}