ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മൂവാറ്റുപുഴ കോതമംഗലംദേശീയപാതയീൽ ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതിചെയ്യൂന്നു.1953 ജുൺ മാസത്തിൽ പുക്കുന്നേൽ ജോസഫ് കത്തനാരുടെ സ്മാരകമായി മകൻ അഡ്വ.പി ജെ വർക്കി അവറുകൾ പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു.അന്നത്തെ മൂവാറ്റുപുഴ എം.എൽ.എ.ആയിരുന്ന വർഗീസ് എൻ.പി. യുടെ ശ്രമഫലമായിട്ടായിരുന്നു യു.പി. സ്കൂൾഅനുവദിച്ചുകിട്ടിയത്. മൂവാറ്റുപുഴ കോതമംഗലം മേഖലയിൽ കേവലം ഒന്നോ രണ്ടോ സ്കൂളൂകൾ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവികിസിതമായി കിടന്നിരുന്ന പുതുപ്പാടി പ്രദേശത്ത് ഈ സ്കൂൾ വളരെ അനുഗ്രഹമായിരുന്നു.ഏതാണ്ട് 12 കിലോമീറ്ററ് ചുറ്റളവിലുള്ള കുട്ടികൾക്ക് യു.പി. വിദ്യാഭ്യസത്തിനായി ഏക ആശ്രയം ഈ സ്കൂളായിരുന്നു.5-)൦ ക്ലാസ്സിൽ 45 വിദ്യാർത്ഥികളുമായി തുടക്കമിട്ട ഈ സ്‌കൂളിലെ പ്രഥമ അധ്യാപകൻ ചേലാട് ശ്രീ കുര്യാക്കോസ് അവറുകളായിരുന്നു.പിന്നീട് പുക്കുന്നെൽ ഡീക്കൻ ജൊസെഫ് പി ചെറിയാൻ പ്രധാന അധ്യാപകനായി ചാർജെടുക്കുകയും എറ്റവും കൂടുതൽ കാലം സേവനം അനുഷ്ടിക്കുകയും ചെയ്തു. 1962ൽ ഹൈസ്‌കൂളായി ഉയരുകയും 55വിദ്യർത്ഥികളും 9 അധ്യാപകരും ഒരു ഡിവിഷനുമായി തുടങ്ങുകയും ചെയ്തു.1998 ൽ ഇവിടെ ഹയർ സെക്കൻഡറി വിഭാഗം കൂടി അനുവദിച്ചു. അഞ്ചാം ക്ളാസ്സ് മുതൽ പ്ലുസ്ടു വരെ ആയിരത്തിൽ പരം വിദ്യാത്ഥികളും 40 അധ്യാപകരും 8 അനധ്യാപകരും ആയി കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.ഈ സ്‌കൂൾ വിദ്യാഭ്യാസ കലാകായിക രംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തിവരുന്നു.'
സൗകര്യങ്ങൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
എൻ സി സി യൂണീറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ ലാബ്
റെഡ്ക്രോസ് യൂണിറ്റ്
ഹൈടെക് ക്ലാസ്മുറികൾ
നേട്ടങ്ങൾ
ഒാണകിറ്റ് വിതരണം
== മറ്റു പ്രവർത്തനങ്ങൾ ==
2017 -18 അധ്യനവർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ലോകപരിസ്ഥിതിദിനം
പ്രമാണം:27030-12.jpg ഹായ് കുട്ടികൂട്ടം പ്രമാണം:27030-7.jpg വായനാദിനം
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, <googlemap version="0.9" lat="10.061979" lon="76.63179" zoom="18"> </googlemap>
മേൽവിലാസം
പിൻ കോഡ് : 686673 ഫോൺ നമ്പർ : 04852816334 ഇ മെയിൽ വിലാസം :fjmputhuppady@yahoo