സഹായത്തിന്റെ സംവാദം:തിരികെ വിദ്യാലയത്തിലേക്ക് 21

23:04, 13 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (→‎തിരിച്ചുവിടലുകൾ സംബന്ധിച്ച്: പുതിയ ഉപവിഭാഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരിച്ചുവിടലുകൾ സംബന്ധിച്ച്

പല മാഷുമാരും ഫയലുകൾ പുനഃനാമകരണം ചെയ്യുമ്പോൾ തിരിച്ചുവിടലുകൾ സൃഷ്ടിക്കുന്നുണ്ട്. യഥാർത്ഥത്തിൽ 'പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക' എന്ന ഓപ്ഷൻ ടിക്ക് ചെയ്യാതെ കൊടുക്കുന്നതായിരിക്കില്ലേ നല്ലത്? ഉദ്ദാഹരണം: പ്രമാണം:BS21 IDK 29230-7.jpg. ഞാൻ പറഞ്ഞത് ശെരിയാണെങ്കിൽ സഹായ താളിൽ ഈ ഒരു കാര്യം കൂടി ചേർക്കുന്നത് നന്നായിരിക്കും. Adithyak1997 (സംവാദം) 23:04, 13 നവംബർ 2021 (IST)

"തിരികെ വിദ്യാലയത്തിലേക്ക് 21" താളിലേക്ക് മടങ്ങുക.